തൃശൂർ : ഇന്ന് തൃശൂരിൽ പുലികളി മഹോത്സവമാണ്. ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിലിറങ്ങുന്നത് 459 പുലികളാണ്. (Pulikali in Thrissur today)
ഇതോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ബാധകമാണ്.