Sexual harassment : പോലീസിൻ്റെ അനാസ്ഥ: പൊതു പ്രവർത്തകനെ പീഡനക്കേസിൽ പ്രതിയാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തു

50,000 രൂപ തിരുവമ്പാടി എസ് ഐ, ഇ കെ രമ്യയിൽ നിന്നും ഈടാക്കണമെന്നാണ് കെ ബൈജുനാഥ് നിർദേശിച്ചരിക്കുന്നത്.
Sexual harassment : പോലീസിൻ്റെ അനാസ്ഥ: പൊതു പ്രവർത്തകനെ പീഡനക്കേസിൽ പ്രതിയാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തു
Published on

കോഴിക്കോട് : പോലീസ് മതിയായ അന്വേഷണം നടത്താതെ പീഡനക്കേസിൽ പ്രതിയാക്കിയെന്ന പൊതുപ്രവർത്തകൻ്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തു. (Public servant being accused of sexual harassment)

ഇയാൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. സെയ്ദലവിയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

50,000 രൂപ തിരുവമ്പാടി എസ് ഐ, ഇ കെ രമ്യയിൽ നിന്നും ഈടാക്കണമെന്നാണ് കെ ബൈജുനാഥ് നിർദേശിച്ചരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com