HC : ഡോക്ടർ ഹാരിസിൻ്റെ വെളിപ്പെടുത്തലും ബിന്ദുവിൻ്റെ മരണവും: ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യം, പൊതുതാൽപര്യ ഹർജി സമർപ്പിച്ചു

കേരളത്തിലെ ആരോഗ്യമേഖലയിലെ തുടർച്ചയായ പ്രശ്നങ്ങൾ സംബന്ധിച്ചാണ് ഈ നീക്കം
Public interest litigation filed in Kerala HC
Published on

കൊച്ചി : കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു ബിന്ദുവെന്ന സ്ത്രീ മരിച്ച സംഭവത്തിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസിൻ്റെ വെളിപ്പെടുത്തലിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. (Public interest litigation filed in Kerala HC )

കേരളത്തിലെ ആരോഗ്യമേഖലയിലെ തുടർച്ചയായ പ്രശ്നങ്ങൾ സംബന്ധിച്ചാണ് ഈ നീക്കം. ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com