

ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ ചുരുക്കപ്പട്ടിക്കയില്‍ ഉള്‍പ്പെട്ടവരില്‍ 90 പേരുടെ അഭിമുഖം (ഒന്നാംഘട്ടം) നവംബര്‍ 20, 21 തീയതികളില്‍ കോഴിക്കോട് മേഖലാ, ജില്ലാ പി.എസ്.സി ഓഫീസുകളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രോഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഫോണ്‍: 0495 23719711. (Public health inspector)