പി.എസ്.സി അഭിമുഖം സെപ്തംബര്‍ 18, 19 തീയതികളില്‍

Kerala PSC chairman and members given high pension
Published on

കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ അര്‍ധസമയ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം:082/2024) തസ്തികയിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 18, 19 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:0474 2743624.

Related Stories

No stories found.
Times Kerala
timeskerala.com