തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ് പ്രശാന്ത് തുടരും; കാലാവധി നീട്ടി |PS Prasanth

ന​വം​ബ​ർ 10 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​രി​ക്കെ ആ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.
PS Prasanth
Published on

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് തു​ട​രും. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി. ന​വം​ബ​ർ 10 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​രി​ക്കെ ആ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് അദ്ദേഹത്തിന്റെ കാലാവധി സർക്കാർ നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും. മെമ്പർ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും.

അ​തേ​സ​മ​യം സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com