തിരുവനന്തപുരം : വീണ്ടും കേരള സർവ്വകലാശാലയിൽ വി സിക്കെതിരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം. (Protest against VC at Kerala University).ഇവർ തടഞ്ഞത് വിവിധ സെഷനുകളിൽ പരിശോധനയ്ക്കായി എത്തിയ വി സി സിസ തോമസിനെയാണ്. അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നാണ് ആവശ്യം.