Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആരോപണം : ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ, ഓഫീസിലേക്കും വീട്ടിലേക്കും തള്ളിക്കയറാൻ ശ്രമം

പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് തള്ളിക്കയറാനും ഡി വൈ എഫ് ഐ പ്രവർത്തകർ ശ്രമിച്ചു.
Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആരോപണം : ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ, ഓഫീസിലേക്കും വീട്ടിലേക്കും  തള്ളിക്കയറാൻ ശ്രമം
Published on

പാലക്കാട് : ശക്തമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിവിധ സംഘടനകൾ. രാജി ആവശ്യപ്പെട്ടു കൊണ്ട് ബി ജെ പി, ഡി വൈ എഫ് ഐ പ്രവർത്തകർ എം എൽ എ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.(Protest against Rahul Mamkootathil)

മഹിളാ മോർച്ച പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥയാണ്. പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് തള്ളിക്കയറാനും ഡി വൈ എഫ് ഐ പ്രവർത്തകർ ശ്രമിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com