NSS : 'സുകുമാരൻ നായർ രാജി വയ്ക്കണം': NSS ആസ്ഥാനത്തേക്ക് പദയാത്ര, തടഞ്ഞ് പോലീസ്

പോലീസ് എൻ എസ് എസ് ഹിന്ദു കോളേജിന് സമീപം മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന ആവശ്യം ഇവർ തള്ളി
NSS : 'സുകുമാരൻ നായർ രാജി വയ്ക്കണം': NSS ആസ്ഥാനത്തേക്ക് പദയാത്ര, തടഞ്ഞ് പോലീസ്
Updated on

പത്തനംതിട്ട : സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ഒരു വിഭാഗം സമുദായ അംഗങ്ങൾ പദയാത്ര നടത്തി. മോചനയാത്ര എന്ന പേരിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് എൻ എസ് എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ്.(Protest against NSS General secretary)

പോലീസ് എൻ എസ് എസ് ഹിന്ദു കോളേജിന് സമീപം മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന ആവശ്യം ഇവർ തള്ളി.

തുടർന്ന് പ്രതിഷേധക്കാർ റോഡിൽ വച്ച് മന്നത്ത് പത്മനാഭൻ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com