കായികമേളയിലെ പ്രതിഷേധത്തിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം: സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം | Protest against banning schools from sports meet

ഇത് നിരവധി പ്രതിഭകളുടെ ഭാവിയെയുൾപ്പെടെ ബാധിക്കുന്ന കാര്യമാണെന്നും, സർക്കാർ നിലപാടിൽ നിന്നും പിന്മാറണമെന്നുമാണ് ആവശ്യം.
കായികമേളയിലെ പ്രതിഷേധത്തിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം: സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം | Protest against banning schools from sports meet

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ കുട്ടികളെയടക്കം ഇറക്കി പ്രതിഷേധിച്ച രണ്ടു സ്‌കൂളുകളെ അടുത്ത കായിക മേളയിൽ നിന്ന് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം.(Protest against banning schools from sports meet )

ഇത് നിരവധി പ്രതിഭകളുടെ ഭാവിയെയുൾപ്പെടെ ബാധിക്കുന്ന കാര്യമാണെന്നും, സർക്കാർ നിലപാടിൽ നിന്നും പിന്മാറണമെന്നുമാണ് ആവശ്യം.

അടുത്ത കായിക മേളയിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത് തിരുനാവായ നാവാ മുകുന്ദ സ്കൂളിനേയും കോതമംഗംലം മാര്‍ ബേസില്‍ സ്കൂളിനേയുമാണ്. പ്രതിഷേധങ്ങൾക്ക് വഴിവച്ചത് ജി വി രാജ സ്പോര്‍ട്സ് സ്കൂളിന് ട്രോഫി നൽകിയതാണ്.

Related Stories

No stories found.
Times Kerala
timeskerala.com