തൃശൂർ : ശുഭ സുരേന്ദ്രനെ ഫോണിൽ വിളിച്ച പോലീസുകാരൻ ആരാണെന്ന് അറിയാൻ രഹസ്യാന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാർച്ചിനിടയിൽ തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ച് ബി ജെ പിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടന്ന് ഒരു പോലീസുകാരൻ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നായിരുന്നു ശോഭ പറഞ്ഞത്. (Probe into Shobha Surendran's Allegation )
പോലീസ് ഇൻ്റലിജൻസ് ആണ് ഇക്കാര്യം അന്വേഷിക്കുന്നത്. കേരള പൊലീസിലെ 60 ശതമാനം പേരും മോദി ഫാൻസ് ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ജസ്റ്റിൻ ജേക്കബിൻ്റെ തലയ്ക്കടിച്ചു പോലീസുകാരനെ കണ്ടെത്താൻ ബി ജെ പിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.