വയനാട് : പ്രിയങ്ക ഗാന്ധി എം പി മറ്റന്നാൾ മുതൽ ഒരാഴ്ചയോളം വയനാട്ടിൽ ഉണ്ടാകും. അവർ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. (Priyanka Gandhi MP in Wayanad)
ഇന്ന് വൈകുന്നേരം അവർ മുസ്ലീം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിക്കും. ഉദ്‌ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല.
സംഭവത്തിൽ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ നീക്കം.