തിരുവനന്തപുരം : നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. (Private bus strike tomorrow)
ഇതേത്തുടർന്നാണ് തീരുമാനമുണ്ടായത്. നാളത്തേത് സൂചന പണിമുടക്കാണ്. 23 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും.