Private bus : അധികൃതർ ചർച്ച നടത്താതെ സർവ്വീസ് പുനരാരംഭിക്കില്ല: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

ബസ് തടയൽ സമരത്തിൽ നിന്ന് യുവജന സംഘടനകൾ പിന്മാറിയിരുന്നു.
Private bus : അധികൃതർ ചർച്ച നടത്താതെ സർവ്വീസ് പുനരാരംഭിക്കില്ല: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
Published on

കോഴിക്കോട് : സ്വകാര്യ ബസ് സർവ്വീസുകൾ കോഴിക്കോട്-കുറ്റ്യാടി റൂട്ടിലുള്ള സർവ്വീസുകൾ നിർത്തിവച്ചു. അധികൃതർ ബസ് ഉടമകളുമായും ജീവനക്കാരുമാണ് ചർച്ച നടത്താതെ ഇത് പുനരാരംഭിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. (Private bus strike in Kozhikode )

ബസ് തടയൽ സമരത്തിൽ നിന്ന് യുവജന സംഘടനകൾ പിന്മാറിയിരുന്നു. സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com