Private bus strike : ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം ആരംഭിച്ചു: കൂടുതൽ സർവീസുകൾ നടത്തുമെന്ന് KSRTC

കേന്ദ്രത്തിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർധരാത്രിയോടെ ആരംഭിക്കും.
Private bus strike has started
Published on

തിരുവനന്തപുരം : ഇന്നത്തെ സ്വകാര്യ ബസ് സൂചന പണിമുടക്ക് ആരംഭിച്ചു. യാത്രക്കാർ ആകെ വലഞ്ഞിരിക്കുകയാണ്. അതേസമയം, കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. (Private bus strike has started )

അതോടൊപ്പം, കേന്ദ്രത്തിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർധരാത്രിയോടെ ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com