Private bus : സ്വകാര്യ ബസുകൾ ജൂലൈ 8ന് പണിമുടക്കിലേക്ക്: ആവശ്യങ്ങൾ നടപ്പാക്കിയില്ല എങ്കിൽ 22 മുതൽ അനിശ്ചിത കാല സമരം

തീരുമാനം ഉണ്ടായത് സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കൺവെൻഷനിലാണ്.
Private bus strike
Published on

തൃശൂർ : വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ ജൂലൈ എട്ടിന് പണിമുടക്ക് നടത്തും. (Private bus strike)

ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ 22 മുതൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങും. തീരുമാനം ഉണ്ടായത് സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കൺവെൻഷനിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com