പാലക്കാട് സ്വകാര്യ ബസ് ഡ്രൈവർ തൂങ്ങിമരിച്ചു |suicide death

ചാലിശ്ശേരി സ്വദേശി കണ്ണത്ത് ശ്രീരാഗ് (38) ആണ് മരിച്ചത്.
death
Published on

പാലക്കാട് : പാലക്കാട് സ്വകാര്യ ബസ് ഡ്രൈവർ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാറിൻ്റെ മകൻ കണ്ണത്ത് ശ്രീരാഗ് (38) ആണ് മരിച്ചത്.

വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടപ്പാൾ - പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com