തൃശൂർ : സ്വകാര്യ ബസ് മറിഞ്ഞ് തൃശൂരിൽ അപകടം. പുറ്റേക്കരയിലാണ് സംഭവം. 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. (Private Bus Accident in Thrissur)
മരത്തിലും കാറിലും ഇടിച്ച അസ് മറിയുകയായിരുന്നു. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. ഇതേത്തുടർന്ന് തൃശൂർ, കുന്നംകുളം റോഡിൽ ഗതാഗത സ്തംഭനം ഉണ്ടായി.
നിലവിൽ ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ജീസസ് ബസാണ് മറിഞ്ഞത്.