കണ്ണൂർ : സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് കണ്ണൂരിൽ വൻ അപകടം. ഇത് പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമാണ്. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. (Private bus accident in Kannur)
മാട്ടൂലിലേക്ക് പോകുന്ന ബസും പഴയങ്ങാടിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടയും നില ഗുരുതരമല്ല.