Prisoner : കൃത്യമായ ഉത്തരം വേണം: ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാരന് സഹ തടവുകാരുടെ ക്രൂര മർദ്ദനം

കേസിനെ പറ്റി ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാത്തതാണ് ഇതിന് കാരണം
Prisoner brutally beaten by fellow inmates in Alappuzha District Jail
Published on

ആലപ്പുഴ : തടവുകാരായ അഞ്ച് പേർ ചേർന്ന് സഹ തടവുകാരനെ ക്രൂരമായി മർദിച്ചു. ആലപ്പുഴ ജില്ലാ ജയിലിലാണ് സംഭവം. (Prisoner brutally beaten by fellow inmates in Alappuzha District Jail)

കേസിനെ പറ്റി ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാത്തതാണ് ഇതിന് കാരണം. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം ഉണ്ടായത്.

ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com