President : രാഷ്ട്രപതി നാളെ കേരളത്തിൽ : തിരുവനന്തപുരത്ത് വൻ ഗതാഗത നിയന്ത്രണം

മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പോലീസ് പറഞ്ഞു.
President's visit to Kerala
Published on

തിരുവനന്തപുരം: ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപതി മുർമു നാളെ തിരുവനന്തപുരത്ത് എത്തും. ഇതേത്തുടർന്ന് തലസ്ഥാനത്ത് വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. (President's visit to Kerala)

തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ആണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രപതി കേരളത്തിൽ എത്തുന്നത് 3 ദിവസത്തെ സന്ദർശനത്തിനായാണ്.

ശംഖുംമുഖം- ആള്‍സെയിന്‍റ്സ്-ചാക്ക–പേട്ട-ജനറല്‍ ആശുപത്രി- ആശാന്‍ സ്ക്വയര്‍- വേള്‍‍‍ഡ്‍വാര്‍-മ്യൂസിയം - വെള്ളയമ്പലം - കവടിയാര്‍ റോഡിൽ രാവിലെ 11 മുതൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com