ന്യൂഡൽഹി: രാഷ്ടപതി ദ്രൗപതി മുർമു ശബരിമല സന്ദർശനത്തിനായി എത്തുമെന്ന് റിപ്പോർട്ട്(President Draupadi Murmu). ഒക്ടോബർ മാസത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
രാഷ്‌ട്രപതി ഭവൻ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാഷ്ടപതിയുടെ സന്ദർശനം പ്രമാണിച്ച് പമ്പയിലും സന്നിധാനത്തും അതീവ സുരക്ഷാ ഏർപെടുത്തുമെന്നാണ് പുറത്തു വരുന്ന വിവരം.