Karthik Surya: അവതാരകന്‍ കാര്‍ത്തിക് സൂര്യ വിവാഹിതനായി

Karthik Surya got married
Published on

ടെലിവിഷന്‍ അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ ( Karthik Surya) വിവാഹിതനായി. അമ്മാവന്റെ മകള്‍ വര്‍ഷയാണ് കാര്‍ത്തികിന്റെ വധു.

. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 'ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കം' എന്ന ക്യാപ്ഷനോടെ വിവാഹ ചിത്രങ്ങള്‍ കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

Related Stories

No stories found.
Times Kerala
timeskerala.com