Space : 'ഒരു മലയാളി അധികം വൈകാതെ ബഹിരാകാശത്തേക്ക് പോകും': പ്രശാന്ത് ബാലകൃഷ്ണൻ നായർ

പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ മുതിർന്നയാളാണ്.
Space : 'ഒരു മലയാളി അധികം വൈകാതെ ബഹിരാകാശത്തേക്ക് പോകും': പ്രശാന്ത് ബാലകൃഷ്ണൻ നായർ
Published on

തിരുവനന്തപുരം : ഒരു മലയാളി അധികം വൈകാതെ തന്നെ ബഹിരാകാശത്തേക്ക് പോകുമെന്ന് പറഞ്ഞ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. അദ്ദേഹം ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനും, ഗഗൻയാൻ ദൗത്യത്തിനുള്ള സംഘാംഗവുമാണ്. (Prasanth Balakrishnan Nair about space)

അദ്ദേഹത്തിൻ്റെ പ്രതികരണം തിരുവനന്തപുരം ഐ ഐ എസ് ടിയിൽ കുട്ടിളുമായി സംവദിക്കാൻ എത്തിയ അവസരത്തിൽ ആയിരുന്നു. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ മുതിർന്നയാളാണ്.

Related Stories

No stories found.
Times Kerala
timeskerala.com