Ponmudi : മാനം തെളിഞ്ഞു : പൊന്മുടി ഇന്ന് തുറക്കും..

ഇന്ന് ഇവിടേക്ക് പ്രവേശിക്കാൻ വനംവകുപ്പ് വിനോദസഞ്ചാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
Ponmudi : മാനം തെളിഞ്ഞു : പൊന്മുടി ഇന്ന് തുറക്കും..
Published on

തിരുവനന്തപുരം : കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറക്കും. തലസ്ഥാനത്തെ മലയോരങ്ങളിൽ അതിശക്‌തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്.(Ponmudi Eco Tourism will be open today)

ഇതോടെയാണ് വെള്ളിയാഴ്ച പൊന്മുടി അടച്ചിടാൻ തീരുമാനിച്ചത്. ഇന്ന് ഇവിടേക്ക് പ്രവേശിക്കാൻ വനംവകുപ്പ് വിനോദസഞ്ചാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com