ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു |Hang death

ആറ്റിങ്ങൽ ഇടയ്‌ക്കോട്‌ മങ്കാട്ടുമൂല ചൂളയിൽ കീർത്തന(17)യാണു മരിച്ചത്.
death
Published on

തിരുവനന്തപുരം : ആറ്റിങ്ങലിൽ ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്‌ക്കോട്‌ മങ്കാട്ടുമൂല ചൂളയിൽ കീർത്തനത്തിൽ വേണു - സുനിത ദമ്പതികളുടെ മകൾ കീർത്തന(17)യാണു മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് മരിച്ചതെന്ന് പോലീസിന്റെ നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com