തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുകാരൻ്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി. (Policeman's gun accidentally discharged in Sree Padmanabhaswamy Temple )
ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വച്ചാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത് എന്നാണ് വിവരം.