ഹോംസ്റ്റേയിൽ പോലീസുകാരൻ തൂങ്ങിമരിച്ചു |hanged death

ഗ്രേഡ് എസ്ഐ അജയ് സരസൻ (55) തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
suicide death
Published on

ആലപ്പുഴ: ആലപ്പുഴ ചെറിയ കലവൂരിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസൻ (55) തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം. എട്ട് വർഷമായി മാരാരിക്കുളത്താണ് അജയ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയിൽ റൂം എടുത്തത്. വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് ഹോം സ്റ്റേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.സ്ഥലത്ത് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com