മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കി പോ​ലീ​സു​കാ​ര​ൻ; സംഭവം തൃശ്ശൂരിൽ | Car Accident

മാ​ള​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അപകടം ഉണ്ടായത്.
Car Accident
Published on

തൃ​ശൂ​ർ: മദ്യപിച്ച് വാഹനം ഓടിച്ച പോലീസുകാരൻ കാ​റ​പ​ക​ട​മു​ണ്ടാ​ക്കി(car accident). ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം ഒരു സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ടു നിർത്താതെ പോയി.

അപകടകരമായ ആ പൊക്കിൾ പോലീസുകാരൻ മാറ്റര് വാഹനവും ഇടിച്ചിട്ടു. ഇതോടെ പോലീസുകാരൻ സഞ്ചരിച്ച വാഹനം മറിഞ്ഞു. അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നും പോലീസുകാരനും പരിക്കേറ്റു. മാ​ള​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അപകടം ഉണ്ടായത്. ചാ​ല​ക്കു​ടി ഹൈ​വേ പോ​ലീ​സി​ലെ ഡ്രൈ​വ​ർ അ​നു​രാ​ജി​നെ അപകടം ഉണ്ടാക്കിയതിന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാത്രമല്ല; ഇയാളുടെ വാഹനത്തിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ മ​ദ്യ​ക്കു​പ്പി​ക​ളും പിടിച്ചെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com