Police : MR അജിത് കുമാറിൻ്റെ DGP സ്ഥാനക്കയറ്റം വൈകിയേക്കും: പോലീസ് തലപ്പത്ത് അഴിച്ചു പണിയോ ?

നിതിൻ അഗർവാൾ വിരമിക്കുന്ന 2026 ജൂലൈയിൽ മാത്രമേ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ.
Police reshuffle is expected in Kerala
Published on

തിരുവനന്തപുരം : കേരളത്തിന് പുതിയ പിഎസ് മേധാവിയെ ലഭിച്ചതോടെ പോലീസ് തലപ്പത്ത് അഴിച്ചു പണിക്ക് സാധ്യത. ഫയർഫോഴ്‌സ് ഡി ജി പി ആയ യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ ഉൾപ്പെടുത്താനുള്ള എൻ ഒ സി സർക്കാർ ഇതുവെരയും നൽകിയിട്ടില്ല. (Police reshuffle is expected in Kerala)

റവാഡ ചന്ദ്രശേഖർ പോലീസ് മേധാവി ആയതോടെ അദ്ദേഹത്തിന് എൻ ഒ സി നൽകാൻ സാധ്യത ഉണ്ട്. എന്നാൽ, എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ ഡി ജി പി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വർഷം കോടി വൈകാനാണ് സാധ്യത.

നിതിൻ അഗർവാൾ വിരമിക്കുന്ന 2026 ജൂലൈയിൽ മാത്രമേ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com