മ​സാ​ജ് പാ​ർ​ല​റു​ക​ളി​ലും സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് റെയ്‌ഡ്‌

സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യെ എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പിടികൂടിയതിന് പിന്നാലെ റെയ്‌ഡ്‌.
massage centre
Published on

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​സാ​ജ് പാ​ർ​ല​റു​ക​ളി​ലും സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് റെയ്‌ഡ്‌. സ്ഥാ​പ​ന​ങ്ങ​ളുടെ മറവിൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെയ്‌ഡ്‌ നടന്നത്.

കഴിഞ്ഞ ദിവസം ക​ഴ​ക്കൂ​ട്ട​ത്തെ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യെ എം​ഡി​എം​എ​യു​മാ​യി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തലസ്ഥാനത്തെ പല സ്ഥാപനങ്ങളിൽ പരിശോധന ന​ട​ത്തി​യ​ത്.

Related Stories

No stories found.
Times Kerala
timeskerala.com