തൃശൂർ : ഡ്യൂട്ടി സംബന്ധമായി ശ്രീലക്ഷ്മി കോടതിമുറിയിലേക്ക് എത്തിയത് നിറവയറുമായാണ്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന ഫർഷാദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൊഴി നൽകാനാണ് ഈ സ്റ്റേഷനിലെ തന്നെ സിവിൽ പോലീസ് ഓഫീസറായ ശ്രീലക്ഷ്മി കോടതിയിലെത്തിയത്. (Police officer on duty gives birth to child )
തുടർന്ന് ബ്ലീഡിങ് ഉണ്ടാവുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവർ ആൺകുഞ്ഞിന് ജന്മം നൽകി. മൊഴി നൽകിയതിന് ശേഷം ലീവ് എടുത്താൽ മതിയെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു അവർ.
അവരെ അഭിനന്ദിച്ച സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ്, അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ അറിയിക്കുകയും ചെയ്തു.