Police : ആവനാഴി സിനിമയിലെ രംഗം പങ്കിട്ടു: കസ്റ്റഡി മർദ്ദനത്തെ ന്യായീകരിച്ച് ഇൻസ്റ്റഗ്രാം സ്റ്റാറ്റസുമായി മറയൂർ SI മാഹിൻ സലീം

മുൻപ് വിദ്യാർത്ഥിയെ മർദ്ദിച്ചതിന് ഇയാൾ സസ്‌പെൻഷൻ നടപടി നേരിട്ടിരുന്നു.
Police : ആവനാഴി സിനിമയിലെ രംഗം പങ്കിട്ടു: കസ്റ്റഡി മർദ്ദനത്തെ ന്യായീകരിച്ച് ഇൻസ്റ്റഗ്രാം സ്റ്റാറ്റസുമായി മറയൂർ SI മാഹിൻ സലീം
Published on

ഇടുക്കി : കേരള പൊലീസിന് നേർക്ക് ഒന്നിന് പിറകെ ഒന്നായി കസ്റ്റഡി മർദ്ദന പരാതികൾ പുറത്തു വരികയാണ്. ഞെട്ടിക്കുന്ന പല വാർത്തകളും വരുന്ന ഈ സാഹചര്യത്തിൽ, കസ്റ്റഡി മർദ്ദനത്തെ ന്യായീകരിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ സ്റ്റാറ്റസ് ഇട്ടിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ.(Police officer justifies Custodial beating )

മറയൂർ എസ് ഐ മാഹിൻ സലീം ആണ് ആവനാഴി സിനിമയിൽ മമ്മൂട്ടി മോഷ്ടാവിനെ മർദ്ദിക്കുന്ന രംഗങ്ങൾ പങ്കു വച്ചത്. മുൻപ് വിദ്യാർത്ഥിയെ മർദ്ദിച്ചതിന് ഇയാൾ സസ്‌പെൻഷൻ നടപടി നേരിട്ടിരുന്നു.

ഇതിൻ്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com