
ആലപ്പുഴ: ജില്ലയിലെ , മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻഎന്ന 54 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ച അജയ് സരസൻ.