Police : പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ

ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലായാണ് 36കാരൻ്റെ മൃതദേഹം കണ്ടെത്തിയത്.
Police : പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ
Published on

പാലക്കാട് : പോലീസ് ഉദ്യോഗസ്ഥനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആണ് സംഭവം. മരിച്ചത് പട്ടാമ്പി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ്. (Police officer found dead in Palakkad )

ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലായാണ് 36കാരൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവസ്ഥലത്തെത്തിയ ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com