കൊല്ലം : പോലീസുകാരനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിലാണ് സംഭവം. ആനന്ദ ഹരിപ്രസാദ് ആണ് മരിച്ചത്. (Police officer found dead in Kollam)
ഇദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ ആണ്. മരണ കാരണം വ്യക്തമായിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.