
കൊച്ചി: എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി(Police officer). വൈക്കം കുളശേഖരമംഗലം വീട്ടിൽ കെ.സി രതീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. കൊച്ചി കണ്ട്രോൾ റൂമിൽ ജോലി നോക്കുന്ന സിവിൽ പൊലീസ് ഓഫീസറായിരുന്നു രതീഷ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.