പത്തനംതിട്ട: വീടിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആർ ആർ രതീഷ് ആണ്. (Police officer found dead)
ഇദ്ദേഹം തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആണ്. രതീഷിൻ്റെ മൃതദേഹം ഉണ്ടായിരുന്നത് ചിറ്റാറിലെ വീട്ടിലാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.