തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി | Police officer

ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ്.
Police officer found dead
Published on

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് അഴൂരിലാണ് സംഭവം. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ്. (Police officer found dead )

അടുത്ത് തന്നെ റിട്ടയർ ആകാനിരിക്കെയാണ് സംഭവം. റാഫിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com