കോട്ടയം : ഓണാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. ജീവൻ നഷ്ടമായത് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീഷ് ചന്ദ്രനാണ്. (Police officer dies in Kottayam)
ചൊവ്വാഴ്ച സ്റ്റേഷനിലെ ഓണാഘോഷത്തിൽ പാട്ടും പാടി വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം രാത്രി 9.30ഓടെ കുഴഞ്ഞു വീഴുകയായിരുന്നു.