
കാസർഗോഡ് : പോലീസ് ക്വാർട്ടേഴ്സിൽ എ എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരത്താണ് സംഭവം. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. (Police officer commits suicide in Kasaragod)
മധുസൂദനൻ എന്ന 50കാരനാണ് മരിച്ചത്. ഇദ്ദേഹം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു. അവിവാഹിതനാണ്. മരണകാരണം വ്യക്തമല്ല.