
കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റതായി റിപ്പോർട്ട്(assaulted). കുണ്ടറ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഉദയകുമാറിന് ആണ് മർദ്ദനമേറ്റത്.
സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കാൻ പടപ്പാക്കരയിലെത്തിയ ഉദയകുമാറിനെ പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുണ്ടറ പൊലീസ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു.