ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് പൊലീസ് നോട്ടീസ്

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് പൊലീസ് നോട്ടീസ്
Published on

വെ​ള്ള​മു​ണ്ട: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ലൗ​ഡ് സ്പീ​ക്ക​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ്. പ​ള്ളി​ക​ളി​ൽ ബാ​ങ്ക് വി​ളി​ക്കാ​നും അ​മ്പ​ല​ങ്ങ​ളി​ലും ച​ർ​ച്ചു​ക​ളി​ലും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ളാ​മ്പി മൈ​ക്കി​നെ​തി​രെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

ഇ​ത്ത​ര​ത്തി​ൽ വ​യ​നാ​ട്ടി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ത​ത് സ്റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ​മാ​രു​ടെ നോ​ട്ടീ​സ് ല​ഭി​ച്ചു​തു​ട​ങ്ങി. ഹൈ​കോ​ട​തി​യു​ടെ ഡ​ബ്ല്യു.​എ ന​മ്പ​ർ 235/1993 ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Related Stories

No stories found.
Times Kerala
timeskerala.com