Youth League : സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി : യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

ഇയാൾ ഹാജരാക്കിയത് ബീഹാറിലെ മഗധ യൂണിവേഴ്സിറ്റിയുടെ ബികോം കോർപ്പറേഷൻ സർട്ടിഫിക്കറ്റാണ്. ഇത് വ്യാജമാണെന്ന് കണ്ടെത്തി. പരാതിക്കാരൻ അസിസ്റ്റന്റ് രജിസ്ട്രാറാണ്.
Youth League : സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി : യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്
Published on

പാലക്കാട് : സഹകരണ ബാങ്കിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്. ഗഫൂർ കോൽക്കളത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. (Police case against Youth League state secretary)

ക്ലാർക്കായി ഉദ്യോഗ കയറ്റത്തിനായാണ് അദ്ദേഹം വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഇത് അരിയൂർ ബാങ്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ഇരിക്കുന്ന അവസരത്തിലാണ്.

ഇയാൾ ഹാജരാക്കിയത് ബീഹാറിലെ മഗധ യൂണിവേഴ്സിറ്റിയുടെ ബികോം കോർപ്പറേഷൻ സർട്ടിഫിക്കറ്റാണ്. ഇത് വ്യാജമാണെന്ന് കണ്ടെത്തി. പരാതിക്കാരൻ അസിസ്റ്റന്റ് രജിസ്ട്രാറാണ്.

Related Stories

No stories found.
Times Kerala
timeskerala.com