ലൈംഗികാതിക്രമ പരാതിയില്‍ കേളേജ് അധ്യാപകനെതിരെ പൊലീസ് കേസ് |sexual abuse

എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകൻ ജിനീഷ് പിഎസിനെതിരെ കേസ്.
police case
Published on

കൊച്ചി : ലൈംഗികാതിക്രമ പരാതിയില്‍ കേളേജ് അധ്യാപകനെതിരെ പൊലീസ് കേസ്.നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തിരിക്കുന്നത്.

വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിരുന്നു.പിന്നീട് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com