Police : അകാരണമായി കോൺഗ്രസ് നേതാവിനെ മർദിച്ചെന്ന പരാതി : പോലീസ് ഉദ്യോഗസ്ഥാനെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോൺഗ്രസ് നേതാവായിരുന്നിട്ടും ശിവരാമൻ കൈവിരലുകൾ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട നിലയിൽ ആയിരുന്നതിനാൽ സമര സ്ഥലത്ത് നിന്നും ഏകദേശം 100 മീറ്റർ ദൂരെയാണ് നിന്നിരുന്നത്.
Police : അകാരണമായി കോൺഗ്രസ് നേതാവിനെ മർദിച്ചെന്ന പരാതി : പോലീസ് ഉദ്യോഗസ്ഥാനെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
Updated on

മലപ്പുറം : കളക്ട്രേറ്റിന് സമീപം കോൺഗ്രസ് സമരത്തിനിടെ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന പ്രവർത്തകനെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയിൽ നടപടി. പോലീസുകാരനെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. (Police brutality in Malappuram)

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യവകാശ കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം സി പി ഒ ഹരിലാലിനെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ്. കോൺഗ്രസ് നേതാവായിരുന്നിട്ടും ശിവരാമൻ കൈവിരലുകൾ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട നിലയിൽ ആയിരുന്നതിനാൽ സമര സ്ഥലത്ത് നിന്നും ഏകദേശം 100 മീറ്റർ ദൂരെയാണ് നിന്നിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com