Police : അടൂർ പോലീസ് സ്റ്റേഷനിൽ വച്ച് അകാരണമായി മർദിച്ചു, അധിക്ഷേപിച്ചു: SI അനൂപ് ചന്ദ്രനെതിരെ 62കാരൻ്റെ പരാതി

മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ട് മാസങ്ങൾ ആയെന്നും, നീതി കിട്ടുന്നില്ല എന്നും ബാബു പറയുന്നു.
Police : അടൂർ പോലീസ് സ്റ്റേഷനിൽ വച്ച് അകാരണമായി മർദിച്ചു, അധിക്ഷേപിച്ചു: SI അനൂപ് ചന്ദ്രനെതിരെ 62കാരൻ്റെ പരാതി
Published on

പത്തനംതിട്ട : അടൂർ പോലീസ് സ്റ്റേഷനിൽ വച്ച് റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ 62കാരന് മർദ്ദനമേറ്റെന്ന് പരാതി. അകാരണമായി സ്റേഷനുള്ളിൽ വച്ച് മർദ്ദിച്ചെന്നാണ് പരാതി.(Police brutality in Adoor)

എസ് ഐ അനൂപ് ചന്ദ്രനെതിരെയാണ് പരാതി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ട് മാസങ്ങൾ ആയെന്നും, നീതി കിട്ടുന്നില്ല എന്നും ബാബു പറയുന്നു.

സാമ്പത്തിക തർക്ക ഒത്തുതീർപ്പായപ്പോൾ പരാതികൾ ഒന്നുമില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ട് സിഐ പുറത്തേക്ക് പോയെന്നും, പിന്നാലെ കയറി വന്ന എസ് ഐ തന്നെ അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചുവെന്നുമാണ് പരാതി. ഭാര്യയെയും അസഭ്യം പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com