POCSO : ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം: പ്രതിക്ക് 67 വർഷം തടവും പിഴയും

POCSO : ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം: പ്രതിക്ക് 67 വർഷം തടവും പിഴയും

പ്രതി ഹസ്സൻകുട്ടിക്ക് 67 വർഷം തടവ്, 12,20000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.
Published on

തിരുവനന്തപുരം : ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതി ഹസ്സൻകുട്ടിക്ക് 67 വർഷം തടവ്, 12,20000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.(POCSO case in Trivandrum )

ഇതര സംസ്ഥാനത്തൊഴിലാളികളുടെ കുഞ്ഞിനാണ് ദുരനുഭവം ഉണ്ടായത്. മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്നു കുട്ടി.

രണ്ടു വയസുകാരിയെ കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചു. ഒരു വർഷം പിന്നിടുമ്പോഴാണ് നിർണ്ണായക വിധി വരുന്നത്.

Times Kerala
timeskerala.com