ആലപ്പുഴ : കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്കു മുങ്ങാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ പിടികൂടി. തൃക്കുന്നപ്പുഴ പൊലീസാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്. (POCSO case accused arrested)
ഏറെ നാളായി വിവിധ ജില്ലകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കെതിരെ ലുക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രത്യേ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.