മലപ്പുറം : 12കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം കഠിന തടവ് വിധിച്ച് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി. (POCSO accused gets 145 years prison)
ശിക്ഷ ലഭിച്ചിരിക്കുന്നത് മലപ്പുറം സ്വദേശി കൃഷ്ണനാണ്. ഇയാൾ 2022-23 കാലയളവിൽ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതിക്ക് 8.75 രൂപ പിഴയും ചുമത്തി.
ഇത് കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ശിക്ഷ വിധിച്ച കേസാണ്.